കുട്ടികളെ അടുത്തറിയാൻ അധ്യാപകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
സംസ്ഥാനത്തെ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി ബാലാവകാശ കമ്മീഷന്‍ സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാതല പരിശീലന പരിപാടി കമ്മീഷൻ അംഗം കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. സുരക്ഷിതരും സന്തോഷവും ഉള്ളവരായി കുട്ടികളെ മാറ്റിയെടുക്കാൻ…