വാർത്താ സമ്മേളനത്തിൽ നിന്ന് വനിതാമാധ്യമ പ്രവർത്തകരെ ഒഴിവാക്കിയ നിലപാട് തിരുത്തി താലിബാൻ
അഫ്ഘാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന് വനിതാമാധ്യമ പ്രവർത്തകരെ ഒഴിവാക്കിയ നിലപാട് തിരുത്തി താലിബാൻ. വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ നിന്ന് വനിതാ…
