കൊല്ലത്തിന്റെ പ്രൗഢകാലം വെളിവാക്കുന്ന പുതിയ മ്യൂസിയങ്ങള്‍ വരും
നാടിന്റ ചരിത്രവും സംസ്‌കാരവും പൈതൃകവും അടയാളപ്പെടുത്തുന്ന മ്യൂസിയങ്ങള്‍ കൊല്ലം ജില്ലയില്‍ സ്ഥാപിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, മ്യൂസിയം…