മെഡിക്കൽ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ലാബ് ഉടമകൾ അറസ്റ്റിൽ

വിദേശങ്ങളിലേക്കും ജില്ലയിലേയും സംസംസ്ഥാനത്തിന് പുറത്തും പ്രവർത്തിക്കുന്ന വിവിധ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലേക്കും ജോലിക്ക് എത്തുന്ന ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനത്തിലെ നടത്തിപ്പുകാർ അറസ്റ്റിൽ.

കളമശ്ശേരിയിലുള്ള EL Even Laboratory യുടെ നടത്തിപ്പുകാരായ ചന്ദ്രബോസ് , ഷിബി ജോസ് എന്നിവരാണ് അറസ്റ്റിലായത്.

പാലക്കാട് മെഡിക്കൽ കോളേജിലെ മുൻ അസ്സോസിയേറ്റ് പ്രൊഫസർ Dr. Ribu Sam Stephen ൻ്റെ പരാതിപ്രകാരമായിരുന്നു കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തൃക്കാക്കര ACPഷിജു PS ൻ്റെ നിർദ്ദേശത്തെ തുടർന്ന് കളമശ്ശേരി PS ഇൻസ്‌പെക്ടർ ദിലീഷ് T, എസ്‌ഐ സെബാസ്റ്റിൻ , എ എസ് ഐ ഷൈജ , Scpo സിനുചന്ദ്രൻ Scpo പ്രദീപ് , Wcpo ഷബ്‌ന എന്നിവരുടെ നേതൃത്ത്വത്തിൽ കളമശ്ശേരിയിൽ പ്രവത്തിക്കുന്ന EL Even Laboratories എന്ന Lab ൽ നടത്തിയ പരിശോധനയിൽ വ്യാജ സീലുകളും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നൽകിയ വ്യാജ സർട്ടിഫിക്കറ്റുകൾ എന്നിവയും കണ്ടെത്തി.

സംസ്ഥാനത്തിന് പുറത്ത് പ്രവർത്തിക്കുന്ന കമ്പനികളിലേക്കും സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്.വിവിധ കമ്പനികൾ തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോൾ അവരുടെ Medical പരിശോധ രജിസ്ട്രേഡ് ഡോക്ടറുടെ പരിശോധനഫലം ഉൾപ്പെടെയാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. Doctor ടെ സാനിധ്യത്തിൽ അപേക്ഷകരെ കൊണ്ട് പരിശോധിപ്പിക്കാതെ വ്യജമായി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ലാബ് നൽകിയിരുന്നത്. വർഷങ്ങളായി ഇതേ ഫീൽഡിൽ ഉള്ള EL Even Laboratories നെ വിശ്വസിച്ചാണ് കമ്പനികൾ ഇവർക്ക് കരാർ നൽകിയിരിക്കുന്നത്. പ്രതികളായ Chandrabose age 55 S/o Achuthan Nair, Nedimburath House, Perumbavoor, Shibi Jose age 51, S/ o Jose, Painunkal House, Poonithura എന്നിവരെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു മെഡിക്കൽ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ലാബ് ഉടമകൾ അറസ്റ്റിൽ

വിദേശങ്ങളിലേക്കും ജില്ലയിലേയും സംസംസ്ഥാനത്തിന് പുറത്ത് പ്രവർത്തിക്കുന്ന വിവിധ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലേക്കും ജോലിക്ക് എത്തുന്നജീവനക്കാർക്ക്മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തയ്യാറാക്കുന്ന കളമശ്ശേരിയിലുള്ള EL Even Laboratory യുടെ നടത്തിപ്പുകാരായ ചന്ദ്രബോസ് , ഷിബി ജോസ് എന്നിവരാണ് അറസ്റ്റിലായത്.പാലക്കാട് മെഡിക്കൽ കോളേജിലെ മുൻ അസ്സോസിയേറ്റ് പ്രൊഫസർ Dr. Ribu Sam Stephen ൻ്റെ പരാതിപ്രകാരമായിരുന്നു കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തൃക്കാക്കര ACP ശ്രി. Shiju PS ൻ്റെ നിർദ്ദേശത്തെ തുടർന്ന് കളമശ്ശേരി PS Inspector Dileesh T, Si Sebastian, Asi Shyja, Scpo Sinuchandran, Scpo Pradeep, Wcpo Shabna എന്നിവരുടെ നേതൃത്ത്വത്തിൽ കളമശ്ശേരിയിൽ പ്രവത്തിക്കുന്ന EL Even Laboratories എന്ന Lab ൽ നടത്തിയ പരിശോധനയിൽ വ്യാജ സീലുകളും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നൽകിയ വ്യാജ സർട്ടിഫിക്കറ്റുകൾ എന്നിവയും കണ്ടെത്തി.

സംസ്ഥാനത്തിന് പുറത്ത് പ്രവർത്തിക്കുന്ന കമ്പനികളിലേക്കും സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്.വിവിധ കമ്പനികൾ തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോൾ അവരുടെ Medical പരിശോധ രജിസ്ട്രേഡ് ഡോക്ടറുടെ പരിശോധനഫലം ഉൾപ്പെടെയാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. Doctor ടെ സാനിധ്യത്തിൽ അപേക്ഷകരെ കൊണ്ട് പരിശോധിപ്പിക്കാതെ വ്യജമായി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ലാബ് നൽകിയിരുന്നത്. വർഷങ്ങളായി ഇതേ ഫീൽഡിൽ ഉള്ള EL Even Laboratories നെ വിശ്വസിച്ചാണ് കമ്പനികൾ ഇവർക്ക് കരാർ നൽകിയിരിക്കുന്നത്. പ്രതികളായ Chandrabose age 55 S/o Achuthan Nair, Nedimburath House, Perumbavoor, Shibi Jose age 51, S/ o Jose, Painunkal House, Poonithura എന്നിവരെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു