പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 56 കാരന് വധശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 56 കാരന് മംഗളൂരു പോക്സോകോ കോടതി വധശിക്ഷ വിധിച്ചു.

മംഗളൂരുവിൽ 13 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ബെലഗാവി ജില്ല സ്വദേശിയായ 56 വയസ്സുകാരനാണ് കടുത്ത ശിക്ഷ ലഭിച്ചത്.

മംഗളൂരുവിലെ പോക്സോ കേസുകൾ പരിഗണിക്കുന്നതിനുള്ള അഡീഷണൽ ജില്ലാ, സെഷൻസ് കോടതി-കം-ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിക്ക് വധശിക്ഷയും ജീവപര്യന്തം തടവും വിധിച്ചത്.