മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ചു .സി.പി.ഐ.എം ആലുവ ലോക്കൽ കമ്മിറ്റിയാണ് അനുശോചന സമ്മേളനം സംഘടിപ്പിച്ചത്. മഹനാമി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ സമ്മേളനത്തിൽ സംബന്ധിച്ചു .
മുൻ മുഖ്യമന്ത്രി സ:വി.എസ് അച്യുതാനന്ദൻ അനുശോചന സമ്മേളനത്തിൽ ഐ.എൻ.റ്റി.യു.സി ദേശിയ കമ്മറ്റി അംഗം വി.പി ജോർജ്ജ് പ്രസംഗിക്കുന്നു.അഡ്വ.വി സലീം,പി.ഇസ്മയിൽ, എം.ഒ ജോൺ, ലത്തീഫ് പൂഴിത്തറ, പോൾ വർഗീസ്, ശ്രീമതി. ലത കൃഷ്ണൻ എന്നിവർ ചിത്രത്തിൽ