മലയാളി താരം ശാന്തി കൃഷ്‌ണ ബാംഗ്ലൂര്‍ ജീവിതത്തിനു ശേഷം കൊച്ചിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.കൊച്ചി നഗരത്തില്‍ഒരു ആഡംബര വീട് അവർ സ്വന്തമാക്കി .
ഇരുനില വീട്ടിൽ പാലുകാച്ചി നടി ശാന്തികൃഷണ താമസമാക്കി.വളരെ ചുരുക്കും കൂട്ടുകാരും ബന്ധുക്കളും മാത്രമാണ് പാലുകാച്ചിന് ചടങ്ങിന് ക്ഷണിച്ചത്.ലളിതമായ ചടങ്ങായിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിൽ സ്ഥിരതാമസംഖ്യത്തിന്റെ സന്തോഷത്തിലാണ് നടി ശാന്തി കൃഷ്ണ . ഏറെക്കാലമായുള്ള ബാംഗ്ലൂര്‍ വാസത്തിനുശേഷം ആണ് മലയാളക്കരയില്‍ എത്തിയത്.

കൊച്ചിയിലെത്തിയതോടെ വീണ്ടും മലയാള സിനിമയിൽ സജീവമാകുമെന്നാണ് കേൾക്കുന്നത്. ഇപ്പോൾ നടിയുടെ പ്രായം 61 ആണ് .പ്രായത്തിനനുസരിച്ച് വേഷം കിട്ടിയാൽ അഭിനയിക്കും.അവരുടെ മകനും മകളും അമേരിക്കയിലാണ്.അവിടെ ഉപരിപഠനം നടത്തുന്നു.. അച്ഛന്‍ അന്തരിച്ചു.. ശാന്തികൃഷ്ണ എവിടെയാണെന്നറിയില്ല. അമേരിക്കയിലാണോ .? ബാംഗ്ളൂരിലാണോ? ചെന്നൈ ആണോ? എന്നൊക്കെയുള്ള സിനിമാക്കാരുടെ സംശയങ്ങള്‍ക്ക് ഇതോടെ പരിസമാപ്തിയാവുകയാണ് .ഇനി ശാന്തികൃഷ്ണ കൊച്ചിയിലുണ്ട് .കൊച്ചിക്കാരിയായി.
