തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ച ബിജെപി കൗണ്‍സിലര്‍മാർക്ക് പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്ര വിജയം നേടി അധികാരം പിടിച്ച ബിജെപി കൗണ്‍സിലര്‍മാരെ ആദരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം. പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സ്വീകരണം നൽകും. ബിജെപി കേന്ദ്ര…
