‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനു സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
സിപിഎം നേതാക്കള്‍ക്കെതിരെ പയ്യന്നൂർ രക്തസാക്ഷി ഫണ്ട് ക്രമക്കേട് ആരോപണം ഉള്‍പ്പെടെ ഉയര്‍ത്തിയ വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’…
