ശബരിമല സ്വർണ്ണക്കൊള്ള മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനു പുതിയ കുരുക്ക്
ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ള സംബന്ധിച്ച കേസുകളിൽ മുൻ ദേവസ്വം മന്ത്രിയും സി പി എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ നൽകിയ മൊഴികളിൽ പൂർണ വിശ്വാസമില്ലാതെ…
