ഇന്‍സ്റ്റഗ്രാമില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് നരേന്ദ്രമോദി;ട്രംപിനെ പിന്നിലാക്കി.ഇനി പിഴ ചുങ്കം ചുമത്തുമോ ?
ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍സ്റ്റഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സ് ഉള്ള ആദ്യത്തെ ലോക നേതാവും രാഷ്ട്രീയക്കാരനും എന്ന നേട്ടമാണ്…
