കേരളത്തിൽ ഇ ശ്രീധരന്റെ നേതൃത്വത്തിൽ കേന്ദ്ര സഹായത്തോടെ അതിവേഗ റെയില്‍ പദ്ധതി
സംസ്ഥാനത്തെ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പതിനഞ്ചു ദിവസത്തിനകം റെയില്‍വേയുടെ പ്രഖ്യാപനം ഉണ്ടാവുമെന്ന് സൂചന പദ്ധതിക്കു നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെട്ട മെട്രോ മാന്‍ ഇ ശ്രീധരന്‍. ഇത്…
