കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ എങ്ങനെ മരണപ്പെട്ടു .ആത്‍മഹത്യയോ കൊലപാതകമോ?കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളെയും ചില സിനിമാക്കാരെയും ചോദ്യം ചെയ്യുമോ ?
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്‌ത വാർത്ത അറിഞ്ഞു കേരളത്തിലെ ചില ഉന്നതരാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിയത്.അക്കൂട്ടത്തിൽ മലയാള സിനിമയിലെ പല വമ്പന്മാരും കേരള രാഷ്ട്രീയത്തിലെ…
