ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിനു നേരെ ഹോർമുസ് കടലിടുക്കിൽ ആക്രമണം
ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് വരികയായിരുന്ന ‘മയൂരി നാരി’ എന്ന തായ് ചരക്കുകപ്പലിനു നേരെ ആക്രമണം. ബുധനാഴ്ച നടന്ന ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപിടിക്കുകയും മൂന്നു ജീവനക്കാരെ കാണാതാവുകയും ചെയ്തതായി…
