ഹരികുമാറി(ഹക്കു) രണ്ട് ആക്ഷേപ ഹാസ്യ കാർട്ടൂണുകൾ

ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള കരസേന മുന്‍ തലവന്‍ ജനറല്‍ എം എം നരവനേയുടെ പുസ്തകത്തെ ചൊല്ലി തുടര്‍ച്ചയായി പാര്‍ലമെന്റ് പ്രതിപക്ഷം സ്തംഭപ്പിച്ചു . പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രസംഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ഹരികുമാർ എന്ന കാർട്ടൂണിസ്റ്റിന്റെ ഒരു കാർട്ടൂൺ .

മറ്റൊന്ന് കെഎസ്ആർടിസി ബസുകളിൽ സർക്കാരിന്റെ തള്ള് പരസ്യങ്ങളുമായി ബന്ധപ്പെട്ട കാർട്ടൂൺ ആണ് .അത് താഴെ :