Banner Keralam

സർക്കാർ ജീവനക്കാരുടെയും സാമൂഹ്യ പെൻഷൻ വാങ്ങുന്നവരുടെയും ഡാറ്റകൾ ദുരുപയോഗം ചെയ്തതായി ആരോപണം

ലക്ഷക്കണക്കിനാളുകളുടെ ഡാറ്റകൾ സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്‌തു എന്നാണ് ആരോപണം ശക്തമാവുന്നു. ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെയും പെന്ഷന്കാരുടെയും ഡാറ്റകൾ ആണ് ദുരുപയോഗം ചെയ്തതായി ആരോപണം. സ്വകാര്യതയുടെ ഭാഗമായ…

Keralam Main

ഒമ്പത് ലക്ഷം ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി.കള്ള വോട്ട് ചെയ്യുന്നവ രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടി.

എസ്‌ഐആർ നടപടിക്രമങ്ങൾക്കു ശേഷം കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഏകദേശം ഒമ്പത് ലക്ഷം പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം…

Keralam Main

തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് സിപിഎം;തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് കോൺഗ്രസ്

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എസ്‌ഐടി…

Main National

ലോക നാണക്കേട് :കേരളത്തിൽ റീത്ത് സമരം ഡൽഹിയിൽ വസ്ത്രങ്ങൾ അഴിച്ച് സമരം

ആഗോള എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയെ തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിനുള്ള വേദിയാക്കി കോൺഗ്രസ് മാറ്റിയെന്ന് പ്രധാനമന്ത്രി…

Main National

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍:രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. കിഷ്ത്വാര്‍ ജില്ലയിലെ ട്രാഷി-1 മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്ഷ് ഇ മുഹമ്മദ് അംഗങ്ങള്‍ കൊല്ലപ്പെട്ടു. പൊലീസ്, രഹസ്യാന്വേഷണ…

Keralam Main

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് ക്ലീന്‍ ചിറ്റ്; നേഴ്‌സിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്. ഉഷയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ്…

Main National

16 വയസ്സിന് താഴെയുള്ളവർക്ക് മൊബൈല്‍ ഫോണ്‍ നിരോധനം ;ഒപ്പം സോഷ്യല്‍ മീഡിയയും

16 വയസ്സിന് താഴെയുള്ളവരുടെ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ശനിയാഴ്ച ബംഗളൂരുവില്‍ നടന്ന സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ…

Keralam Main

സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് പേരിട്ടതില്‍ കോടതി റിപ്പോര്‍ട്ട് തേടി.

ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് പേരിട്ടതില്‍ കോടതി റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ചയ്ക്കു മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്ന്…

Keralam Main

കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. തട്ടിപ്പിന് ലൈസൻസോ ?

കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. മുഴുവന്‍ സീറ്റുകളും എല്‍ഡിഎഫ് പ്രതിനിധികള്‍ വിജയിച്ചു. രണ്ടു സീറ്റില്‍ നേരത്തെതന്നെ സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്ത് വര്‍ഷത്തിന്…

Main National

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു;അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ്

‘ജ്യോതിർമഠം ശങ്കരാചാര്യർ’ എന്ന് അവകാശപ്പെടുന്ന സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ പ്രയാഗ്‌രാജിലെ പ്രത്യേക പോക്സോ കോടതി ഉത്തരവിട്ടു .ഇത് വലിയ വിവാദങ്ങൾക്കാണ് വഴി തിരിക്കുന്നത്…