കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ആത്മഹത്യ പുതിയ വഴിത്തിരിവിൽ ;റോയ്യുടെ ഡയറിയിൽ സൂചന
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നതായി സംശയം. റോയ്‌യുടെ ഡയറി ഡയറിയിൽ നിന്ന് വ്യക്തിപരമായി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സൂചന എസ്‌ഐടിയ്ക്ക് ലഭിച്ചതായി…
