പാര്‍ട്ടി പദവികള്‍ ഒഴിയാൻ ആഗ്രഹം പ്രകടിപ്പിച്ച് ബിജെപി തമിഴ്‌നാട് മുന്‍ പ്രസിഡന്റ് കെ അണ്ണാമലൈ
ബിജെപി തമിഴ്‌നാട് മുന്‍ പ്രസിഡന്റ് കെ അണ്ണാമലൈ പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞേക്കും . പിതാവിന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് നീക്കം. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് അണ്ണാമലൈ നിര്‍ണായക…
