ഭരണം കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ ഒടുവിൽ കവി സച്ചിദാനന്ദനും സിപിഎം ബന്ധം അവസാനിപ്പിച്ചു
കേരളത്തിനു നല്ലത് രണ്ടുമുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ സച്ചിദാനന്ദന്‍. ജനാധിപത്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും മാറി മാറി ഉണ്ടാകുകയെന്നത്…
