ഹൈക്കോടതി അഭിഭാഷകനും ഗാന്ധിഗ്രാം ചെയർമാനുമായ അഡ്വ. നിയാസ് ഭാരതി രചിച്ച രചിച്ച ‘കാലത്തിനു മുൻപേ നടന്ന ഗുരു’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങ് ഇന്ന് (2026 ഫെബ്രുവരി 15)ഞായറാഴ്ച രാവിലെ 6.30 ന് ശിവഗിരി മഠത്തിലെ ശാരദാ മന്ദിരത്തിൽ വെച്ച് നടന്നു.സച്ചിതാനന്ദ സ്വാമി ജനറൽ സെക്രട്ടറി ശുഭാനഗ്‌നന്ദക്ക് നൽകിയാണ് പുസ്തകം പ്രകാശിപ്പിച്ചത് .

സമൂഹത്തിന് ദിശാബോധം നൽകുന്ന ഗുരുതത്വത്തിന്റെ പ്രാധാന്യവും കാലാതീതമായ സന്ദേശങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ഈ കൃതിയാണിത്. ആത്മീയതയും മനുഷ്യ മൂല്യങ്ങളും പകർന്ന് നൽകുന്ന ഒരു പ്രബോധനഗ്രന്ഥമായി വിലയിരുത്തപ്പെടുന്നു. ഗുരുവിന്റെ ദർശനങ്ങളും ചിന്തകളും ഇന്നത്തെ സമൂഹത്തിൽ എത്രത്തോളം പ്രസക്തമാണെന്ന് ഈ പുസ്തകം ചർച്ച ചെയ്യപ്പെടും .
ഫോട്ടോ അടിക്കുറിപ്പ് :ശ്രീ നാരായണ ഗുരുവിനെ കുറിച്ച് ഗാന്ധി ഗ്രാം ചെയർമാനും, ഹൈകോടതി അഭിഭാക്ഷകനും ആയ ചിതറ സ്വദേശി അഡ്വ. നിയാസ് ഭാരതി എഴുതിയ പുസ്തകം ‘കാലത്തിന് മുൻപേ നടന്ന ഗുരു ‘ശിവഗിരി മഠത്തിലെ ശാരദ മന്ദിരത്തിൽ വെച്ചു ശിവഗിരി മഠം അധ്യക്ഷൻ സച്ചിതാനന്ദ സ്വാമി ജനറൽ സെക്രട്ടറി ശുഭാനഗ്‌നന്ദക്ക് നൽകി പ്രകാശിപ്പിച്ചു.
.

