രാഹുൽ മാങ്കൂട്ടത്തിൽ ;പി ജെ കുര്യന്റെ മലക്കം മറിച്ചിലിനു പിന്നിൽ എന്താണ് ?
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പി.ജെ.കുര്യൻ. അച്ചടക്ക നടപടി പിൻവലിച്ചാൽ രാഹുലിന് പാലക്കാട് മത്സരിക്കാൻ യോഗ്യതയുണ്ട്. നടപടി പിൻവലിക്കണോയെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് പി.ജെ.കുര്യൻ…
