International Main

ഇനി മുതൽ കാനഡയും വെനസ്വേലയും ഗ്രീന്‍ലന്‍ഡും യുഎസിന്റെ ഭാഗം;വിവാദ ഭൂപടം പുറത്തുവിട്ട് ട്രംപ്

ഇനി മുതൽ കാനഡയും വെനസ്വേലയും ഗ്രീന്‍ലന്‍ഡും യുഎസിന്റെ ഭാഗം.ഇക്കാര്യം ചിത്രീകരിക്കുന്ന മാപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍,…

Keralam Main

അമ്മ’യിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്ന ആരോപണം തള്ളി

മെമ്മറി കാര്‍ഡ് വിവാദത്തില്‍ നടി കുക്കു പരമേശ്വരന് ക്ലീന്‍ ചീറ്റ് നല്‍കി താരസംഘടനയായ അമ്മ. പതിനൊന്ന് ആളുകളുടെ മൊഴി രേഖപ്പെടുത്തിയതായും മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയായതായും…

Keralam Main

ആശുപത്രി മാനേജ്‌മെന്റുകൾക്ക് എട്ടിന്റെ പണി.കർശന നിർദേശങ്ങളുമായി സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ

കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ…

Banner Keralam

നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ തർക്കം

നയപ്രഖ്യാപന പ്രസംഗത്തില്‍ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ലോക്ഭവന്‍. പ്രസംഗത്തിലുണ്ടായിരുന്നത് അര്‍ധ സത്യങ്ങളാണ്. സര്‍ക്കാര്‍ പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. ഇത് ഒഴിവാക്കാന്‍ ലോക്ഭവന്‍ നേരത്തെ…

Banner Keralam

ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നുവെന്ന് ഹൈക്കോടതി; വീണ്ടും വെട്ടിലായി സിപിഎം

അറ്റകുറ്റപ്പണിക്ക് ശേഷം ശബരിമലയിൽ തിരിച്ചെത്തിയത് യഥാർഥ സ്വർണ പാളികളല്ലെന്ന് സംശയിച്ച് ഹൈക്കോടതി. ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നുവെന്നും VSSC പരിശോധന റിപ്പോർട്ട്‌ ഇത് ബലപെടുത്തുന്നു എന്ന് കോടതി…

Keralam Main

നാലു വോട്ടുകൾക്കു വേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ലെന്ന് പാണക്കാട് തങ്ങള്‍

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാക്കൾ. സജി ചെറിയാൻ ലീഗിനെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ലീഗിന്റെ ചരിത്രവും വർത്തമാനവും മതസൗഹാർദത്തിന്റെയും മതേതരത്വത്തിന്റെയുമാണെന്നും സംസ്ഥാന…

Keralam Main

ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി;ഇടതുപക്ഷത്തെക്കുറിച്ച് വിമർശനമില്ല

ചരിത്ര വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയതെന്നും ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ആശയപരമായ…

Keralam Main

അഴിമതി കേസിൽ ഐ എ എൻ ടി യു സി നേതാവിനെ രക്ഷിക്കാൻ പിണറായി സർക്കാർ കോടതിയെ പോലും അനുസരിക്കാത്തത് എന്തുകൊണ്ട് ?

ഐ എൻ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെ പ്രതികളായ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. പ്രതികളുടെ പ്രോസിക്യൂഷൻ…

Main National

41 പേർ മരിച്ച കാരൂർ ദുരന്തം :നടൻ വിജയിയെ സിബിഐ പ്രതി ചേർക്കാൻ സാധ്യത.

തമിഴ് നാട്ടിലെ കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയെ പ്രതിചേര്‍ക്കാന്‍ സാധ്യത.കേസില്‍ ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ…

Keralam Main

വാഹനം ബുക്ക് ചെയ്ത തുക തിരികെ നൽകിയില്ല; ഡീലർ നഷ്ടപരിഹാരം നൽകണം.

അഡ്വാൻസ് നൽകി ബുക്ക് ചെയ്ത മഹേന്ദ്ര താർ വാഹനം ഡെലിവറി അനന്തമായി നീണ്ടുപോയ സാഹചര്യത്തിൽ ബുക്കിംഗ് റദ്ദാക്കിയ ഉപഭോക്താവിന് ബുക്കിംഗ് തുകയും നഷ്ടപരിഹാരവും നൽകണമെന്ന് എറണാകുളം ജില്ല…