രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായേക്കും ;യുഡിഎഫ് സ്ഥാനാർഥി എ തങ്കപ്പൻ
രാഹുൽ മാങ്കൂട്ടത്തിലിനു പകരം എ തങ്കപ്പൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും.പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം നടക്കുന്നതായി അഭ്യൂഹങ്ങൾ .. തങ്കപ്പനെ…
