കേരള സർക്കാർ മാനേജ്മെൻ്റുകളെയും അധ്യാപകരെയും വഞ്ചിക്കുന്നുയെന്ന് ക്രൈസ്തവ സംഘടനയായ കെ സി ബി സി
ഭിന്നശേഷി സംവരണ വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സഭാ അധ്യക്ഷർക്കും പൊതുവിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപകർക്കും കൊടുത്തത് കുറുപ്പിൻ്റെ ഉറപ്പ് മാത്രമായിരുന്നു എന്ന് കരുതേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കെസിബിസി(കേരള…
