ജനവാസ കേന്ദ്രത്തിൽ നിന്നും മദ്യ വിൽപ്പന ശാല മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനു പുല്ലുവില
ജനവാസ കേന്ദ്രത്തിൽ നിന്നും മദ്യ വിൽപ്പന ശാല ഉടനെ മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു .പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ…
