വൈറ്റില മൊബിലിറ്റി ഹബ്ബ് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഓപ്പറേറ്റർമാർക്കും ദുരിതമാവുന്നു.
വൈറ്റില മൊബിലിറ്റി ഹബ്ബിലെ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഓപ്പറേറ്റർമാർക്കും ദുരിതമാണ് നൽകുന്നത്. ഇവിടെ റോഡുകൾ തകർന്ന നിലയിലാണ് .മഴക്കാലമായതോടെ പറയാനുമില്ല.കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വൈറ്റില ഹബ്ബിന്റെ ഇപ്പോഴത്തെ അവസ്ഥ…
