കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫ്-കെഎസ്‌യു മുന്നണിക്ക് മികച്ച വിജയം:
കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിൽ അഞ്ച് ജനറല്‍ സീറ്റും പിടിച്ച് MSF-KSU സഖ്യം.അഞ്ച് ജനറല്‍ പോസ്റ്റിലും എംഎസ്എഫ്-കെഎസ്‌യു പ്രതിനിധികളാണ് വിജയിച്ചത്.കഴിഞ്ഞതവണ യുഡിഎസ്എഫ് പിടിച്ചെടുത്ത ഏഴുസീറ്റുകളിലും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍…
