കുമ്പളങ്ങി കെൽട്രോൺ ഫെറി പാലം നാടിൻ്റെ സമഗ്ര വികസനത്തിനുള്ള പദ്ധതി : മന്ത്രി പി.എ മുഹമ്മദ് റിയാസ്
കുമ്പളങ്ങി കെൽട്രോൺ ഫെറി പാലം നാടിൻ്റെ സമഗ്ര വികസനത്തിനുള്ള പദ്ധതിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പഴങ്ങാട് സെൻറ് ജോർജ് പള്ളി പാരിഷ് ഹാളിൽ…
