നിർമാതാക്കളുടെ സംഘടനയിൽ പൊട്ടിത്തെറി;അമ്മയുടെയും ഫെഫ്‌കയുടെയും വോട്ട് വേണ്ടെന്ന് സജി നന്ത്യാട്ട് ;വിനയൻ ജയത്തിന്റെ വക്കിൽ
നിർമാതാക്കളുടെ സംഘടനയിൽ മത്സരം കടു കട്ടി .വീറും വാശിയും വേണ്ടുവോളം .വാട്സ്ആപ്പ് വഴി തെറിയഭിഷേകം.ഇതിനിടയിൽ തിരുവനന്തപുരം ലോബി പാനൽ ഇറക്കുകയും ചെയ്‌തു . എതിർ ഭാഗത്ത് വിനയൻ…
