മന്ത്രി പി എ മുഹമ്മദ് റിയാസിനു തിരിച്ചടി;കൊയിലാണ്ടിയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു.
സംസ്ഥാന പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസിനു തിരിച്ചടി.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. കൊയിലാണ്ടി – ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ…
