മന്ത്രി വി എൻ വാസവൻ ബിന്ദുവിന്റെ വീട്ടിലെത്തി; ധനസഹായമായി 50000 രൂപയും കൈമാറി
മന്ത്രി വി എൻ വാസവൻ മരണപ്പെട്ട ബിന്ദുവിന്റെ വീട്ടിലെത്തി.കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിലാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി താത്കാലിക ധനസഹായമായി…