എറണാകുളം ജില്ലയിൽ മൃഗങ്ങൾക്ക് ശ്മാശനം നിർമ്മിക്കുമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
ക്ഷീര കർഷകർ നമ്മുടെ സംസ്ഥാനത്തെ മറ്റ് കാർഷിക മേഖലയിൽ നിന്ന് വ്യത്യസ്തമായി ഒരു നിറ ചൈതന്യമുള്ളവരാണന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എൽസി ജോർജ്ജ് പറഞ്ഞു.…
