നിമിഷ പ്രിയയുടെ വധശിക്ഷ : എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലോടെ മോചനത്തിനു സാധ്യത.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലോടെ യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള ഊർജ്ജിത ശ്രമങ്ങൾ പുരോഗമിക്കുന്നു. എ.പിയുടെ ഇടപെടലാണ് ഇപ്പോൾ നിർണായകമായിട്ടുള്ളത്.…