Main National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് നടന്നാൽ എൻഡിഎ 324 സീറ്റുകൾ നേടുമെന്ന് സർവേ റിപ്പോർട്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് നടന്നാൽ എൻഡിഎ ആധിപത്യം സ്ഥാപിക്കുകയും 324 സീറ്റുകൾ നേടുകയും ചെയ്യുമെന്ന് ഇന്ത്യാ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട്…

Main National

നരേന്ദ്രമോദി 75 വയസ്സായാല്‍ വിരമിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ആര്‍എസ്എസ് മേധാവി

പ്രധാനമന്ത്രി നരേന്ദ്രമോദി 75 വയസ്സായാല്‍ വിരമിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സെപ്റ്റംബര്‍ 17ന് മോദിക്ക് 75 വയസ്സ് തികയാനിരിക്കെയാണ് ഭാഗവതിന്റെ പ്രതികരണം. ‘ഞാന്‍…

Keralam Main

താമരശ്ശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണം;വീണ്ടും മണ്ണിടിച്ചില്‍;ഗതാഗതം നിരോധിച്ചു

വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും, തുടര്‍ച്ചയായി താമരശ്ശേരി ചുരം പാതയില്‍ ഉണ്ടാകുന്ന മണ്ണിടിച്ചിലുകള്‍ തടയുന്നതിന് വേണ്ട നടപടികള്‍ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി…

Main National

ഓരോ കുടുംബത്തിലും മൂന്ന് വീതം കുട്ടികള്‍ വേണം ;ഇനി മുതൽ ‘നമ്മള്‍ രണ്ട്, നമുക്ക് മൂന്ന്’

ജനസംഖ്യാ സന്തുലനത്തിന് ഓരോ കുടുംബത്തിലും മൂന്ന് വീതം കുട്ടികള്‍ വേണമെന്ന് ആര്‍എസ്എസ് സംഘ് ചാലക് മോഹന്‍ ഭാഗവത്. മതപരിവര്‍ത്തനം മൂലമാണ് ജനസംഖ്യവ്യതിയാനം ഉണ്ടാകുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.…

Keralam Main

ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകം;തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എപ്പോഴാണ് അയ്യപ്പ ഭക്തനായത്.

ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. അയ്യപ്പ സംഗമം രാഷ്ട്രീയ പരിപാടിയല്ലെങ്കില്‍ പിന്നെ എന്താണ്?. ആരെ വിഡ്ഡിയാക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍…

International Main

2050-ഓടെ ചൈനയിലെ മൂന്നിലൊന്ന് ജനസംഖ്യയും 60 വയസ്സിന് മുകളിൽ;വൃദ്ധരുടെ നാട്

ചൈന ഭാവിയിൽ വൃദ്ധരുടെ നാടായി മാറും .അതാണിപ്പോൾ ചൈനയിലെ ഭരണാധികാരികളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നം.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യമാണ് ചൈന.അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയുമായിരുന്നു ചൈനയുടേത്.എന്നാലിപ്പോൾ…

Banner National

50 ശതമാനം പിഴത്തീരുവ , ഓഹരി വിപണിയിൽ വൻ ഇടിവ്.സ്വകാര്യ ബാങ്കുകൾ എങ്ങനെ തിരിച്ചടി മറികടക്കും.

ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം പിഴത്തീരുവ പ്രഖ്യാപനത്തെ തുടർന്ന് ഓഹരി വിപണിയിൽ വൻ ഇടിവ്.നാല് ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമാണ് വിപണിയിൽ ഒറ്റ ദിവസം കൊണ്ട് രേഖപ്പെടുത്തിയത്.…

Keralam Main

കൊച്ചിയിൽ കായൽ സമരം ;ജങ്കാർ സർവീസ് മുടങ്ങി ;പിഴ റദ്ദാക്കിയതോടെ സമരം പിൻവലിച്ചു .

പരമ്പരാഗത മത്സ്യ തൊഴിലാളി യൂണിയന്റെ നേതൃതത്തിൽ 75 ഓളം ഫിഷിങ് ബോട്ടുകൾ നിർത്തിയിട്ട് വൈപ്പിൻ ജങ്കാർ സർവീസ് തടഞ്ഞു കായൽ സമരം നടത്തി.ജങ്കാർ സർവീസ് റൂട്ടിലായിരുന്നു സമരം.…

Keralam Main

കേരള ഫിലിം ചേംബർ തെരെഞ്ഞെടുപ്പ് ;സാന്ദ്ര തോമസിനെ വീണ്ടും തോൽപ്പിച്ചു .

മലയാള സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ ഉന്നതാധികാര സമിതിയായ കേരള ഫിലിം ചേംബറിന്റെ തിരഞ്ഞെടുപ്പിൽ സെക്രട്ടറിയായി മത്സരിച്ച സാന്ദ്ര തോമസിനെ വീണ്ടും തോൽപ്പിച്ചു .മമ്മി സെഞ്ച്വറിയാണ് ഫിലിം…

Keralam Main

നിർമ്മാണ തൊഴിലാളികളുടെ ഐക്യ സമിതി പ്രതീകാത്മക ആത്മഹത്യ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പ്രതീകാത്മക ആത്മഹത്യ പ്രതിഷേധ സമരം സംഘടിപ്പിച്ചു.നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി മധ്യമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.ഇന്ന് (27 -08 -2025 ) എറണാകുളം ഹൈക്കോടതി ജംഗ്‌ഷനിൽ…