മന്ത്രി എം.ബി രാജേഷ് ജനങ്ങളെയും നിയമത്തെയും കബളിപ്പിക്കുന്നുയെന്ന് ആം ആദ്‌മി പാർട്ടി
“നായകൾക്ക് പേ വിഷ ബാധ ഉണ്ടോ എന്ന് അറിയാൻ നായ ചത്തതിനു ശേഷം ബ്രെയിൻ ടിഷ്യൂ എക്സാമിനേഷൻ നടത്തണമെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രസ്‌താവന ജനങ്ങളെയും നിയമത്തെയും…
“നായകൾക്ക് പേ വിഷ ബാധ ഉണ്ടോ എന്ന് അറിയാൻ നായ ചത്തതിനു ശേഷം ബ്രെയിൻ ടിഷ്യൂ എക്സാമിനേഷൻ നടത്തണമെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രസ്‌താവന ജനങ്ങളെയും നിയമത്തെയും…
‘ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ ഇന്ന്(17 -07 -2025 ) തിയ്യേറ്ററുകളിലെത്തി.വൻ വരവേൽപ്പാണ് ഈ സിനിമയ്ക്ക് ലഭിച്ചത്.ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് സിനിമ…
ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു.റോബർട്ട് വാദ്രയും അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഹരിയാനയിലെ…
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 17/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.18/07/2025: വയനാട്, കണ്ണൂർ, കാസർഗോഡ്.19/07/2025: കോഴിക്കോട്, വയനാട്,…
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ…
ക്യാപ്റ്റൻ എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം നിർത്തിവച്ചതായി കോക്ക്പിറ്റ് റെക്കോർഡിംഗുകൾ ഉദ്ധരിച്ച് യുഎസ് റിപ്പോർട്ട് വന്നതിനൊപ്പംഎയർ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റുമാരുടെ മേൽ കുറ്റം ചുമത്തുന്നതിൽ പൈലറ്റുമാരുടെ…
ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.…
ആയിഷ പോറ്റി സിപിഎം വിട്ട് കോൺഗ്രസിലേക്ക് പോകുമോ? സിപിഐഎമ്മുമായി അകൽച്ചയിലായ കൊട്ടാരക്കര മുൻ എംഎല്‍എ പി.അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക് പോകുമെന്ന് അഭ്യൂഹം.. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക്…
ഇന്ന് കര്‍ക്കിടകം ഒന്ന് (17 -07 -2025 ) വറുതിപിടിമുറുക്കുന്ന ആടി മാസം ഹൈന്ദവരെ സംബന്ധിച്ച് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്.…
സ്വകാര്യ ബസുകള്‍ ഈ മാസം 22-ാം തിയതി മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ നിന്നും ഒരു വിഭാഗം ഉടമകള്‍ പിന്‍വാങ്ങി. ഗതാഗത മന്ത്രി കെ ബി ഗണേഷ്…