ഇന്നലെ മുസ്ലിം സമുദായത്തെ ആക്ഷേപിച്ച വെള്ളാപ്പള്ളിയെ ഇന്ന് മന്ത്രി വാസവൻ പുകഴ്ത്തിയത് എന്തുകൊണ്ട് ?
കേരളത്തിൽ ജനാധിപത്യത്തിനു പകരം മതാധിപത്യമാണെന്നും കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനാണ് ശ്രമം എന്ന് പറഞ്ഞ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിശ്വഹിന്ദു പരിഷത്ത് പിന്തുണക്കുകയുണ്ടായി .ഇന്നലെയാണ്…