അറസ്റ്റിലായ മലയാളത്തിലെ പ്രമുഖ സിനിമ നടനു ജാമ്യം കിട്ടി.എന്തുകൊണ്ട് ഉടനെ ജാമ്യം കിട്ടി.
എറണാകുളം ജില്ലയിലെ മരട് പോലീസ് സ്റ്റേഷൻ അറസ്റ്റു ചെയ്‌ത മലയാളത്തിലെ പ്രമുഖ സിനിമ നടനു ജാമ്യം കിട്ടി .മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടന്‍ സൗബിന്‍…