ഗുരുപൂജ പെട്ടെന്ന് വിവാദമായത് എന്തുകൊണ്ട് ? ഈ വിവാദത്തിന്റെ യഥാർത്ഥ ലക്‌ഷ്യം എന്ത്.
കേരളത്തിൽ പുതിയ വിവാദത്തിനു തുടക്കമാവുന്നു.നമ്മുടെ നാട്ടിൽ പഞ്ഞമില്ലാത്തത് വിവാദങ്ങൾക്ക് മാത്രമാണ്.ഗുരുപൂജയെ ചൊല്ലിയാണ് പുതിയ വിവാദം.ഗുരുപൂജയെ പുകഴ്ത്തിയും ഇകഴ്ത്തിയും ആളുകൾ രംഗ പ്രവേശം ചെയ്തു കഴിഞ്ഞു.ഗുരുപൂജയും ,ഗുരു വന്ദനവും…