മേനക സുരേഷിന്റെ പിടിയിൽ നിന്നും നിർമാതാക്കളുടെ സംഘടനയെ വിനയൻ മോചിപ്പിക്കുമോ ?
നിര്‍മാതാക്കളുടെ സംഘടനയിലെ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികവന്നതോടെ തെരെഞ്ഞെടുപ്പ് രംഗം ചൂടാവുന്നു.സംഘടിതരും അസംഘടിതരും തമ്മിലാണ് മത്സരമെന്നതാണ് പ്രധാന സവിശേഷത.സംഘടിതരെ തിരുവനന്തപുരം ലോബിയെന്നും നായർ ലോബിയെന്നും എതിരാളികൾ…