കോന്തുരുത്തി പുഴ പുനരധിവാസ പാക്കേജ് ഹൈക്കോടതി വിധിക്ക് വിധേയമായി തുടർനടപടികൾ സ്വീകരിക്കും
കോടതി വിധി മുഖേന സർക്കാർ മുൻപ് അംഗീകരിച്ച 24.82 കോടി രൂപ 129 ഗുണഭോക്താക്കൾക്ക് സ്പെഷ്യൽ പുനരധിവാസ പാക്കേജായി വീതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് വിഷയം സബ്മിഷനായി നിയമസഭയിൽ…