ഒടുവിൽ മന്ത്രി ചിഞ്ചുറാണി ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ വീട്ടിലെത്തി;തുടർന്ന് ഖേദം പ്രകടിപ്പിച്ചു
കൊല്ലം ജില്ലയിൽ തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ വീട്ടിലെത്തി മന്ത്രി ചിഞ്ചുറാണി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു . ഇന്ന് (18 -07 -2025 ) രാവിലെയാണ്…