മത്സ്യത്തൊഴിലാളി നേതാവും പരിസ്ഥിതി പ്രവർത്തകനുമായ വി.ഡി.മജീന്ദ്രന്റെ വേർപാട് വേദനാജനകമാണെന്ന് വി എം സുധീരൻ
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന മുണ്ടംവേലി അത്തിപ്പൊഴി, വെളിപ്പറമ്പിൽ വി ഡി മജീന്ദ്രൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.…
