ശബരിമല ദ്വാരപാലക ശിൽപ്പങ്ങളില്‍ സ്വർണം പൂശൽ; ഗുരുതര വീഴ്ച.
ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര ശ്രീകോവിലിന്‍റെ ഇരുഭാഗങ്ങളിലുമുള്ള ദ്വാരപാലക ശിൽപ്പങ്ങളില്‍ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ദുരൂഹമായ രീതിയിൽ ഗോൾഡ്പ്ലേറ്റിങ്ങിനായി…