കേസരി ഗ്രന്ഥശാലയിൽ ഡോ.എം.ലീലാവതി പുസ്തക കോർണർ ;വായനക്കാരാണ് എഴുത്തുകാരെ സൃഷ്ടിക്കുന്നതെന്ന് എം. ലീലാവതി
ഡോ. ലീലാവതിയുടെ ലേഖന സമാഹാരത്തിൻ്റെ പ്രകാശനവും… തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ കേസരി സ്മാരക സഹൃദയ ലൈബ്രറിയിൽ ഡോ എം ലീലാവതിയുടെ പേരിൽ തയ്യാറാക്കിയ പുസ്തക കോർണർ…