റൂഫിങ് വർക്കിൽ പിഴവ്: ഉപഭോക്താവിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
റൂഫിംഗ് വർക്ക് ശരിയായ നിലയിൽ ചെയ്യാത്തതിനാൽ ചോർച്ച ഉണ്ടാവുകയും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത എതിർകക്ഷി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പെരുമ്പാവൂർ…
