പാർലിമെന്റ് മൺസൂൺ സമ്മേളനം പ്രതിപക്ഷ ബഹളത്തോടെ തുടങ്ങി;ലോക്സഭ ഉച്ചയ്ക്ക് 2 മണി വരെ പിരിഞ്ഞു.
പാർലിമെന്റ് മൺസൂൺ സമ്മേളനം പ്രതിപക്ഷ ബഹളത്തോടെ തുടങ്ങി .ആദ്യ ദിവസം തന്നെ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയതിനെ ലോകസഭ സ്പീക്കർ വിമർശിച്ചു.പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ ഉച്ചയ്ക്ക് 2…