രാഹുൽ ഗാന്ധിയുടെ ചിത്രമുള്ള സാനിറ്ററി പാഡിനു മറുപടിയുമായി സ്ത്രീകൾക്ക് 35 ശതമാനം സംവരണം.
ആസന്നമായ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം .പ്രതിപക്ഷ പാർട്ടികളെ ഞെട്ടിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.സംവരണം…
