വിമാനത്തിൽ പ്രവേശിച്ചശേഷം യാത്ര വിലക്കി : ഇൻഡിഗോക്ക് 1.22 ലക്ഷം രൂപ പിഴ
മുൻകൂട്ടി അറിയിക്കാതെ ഷെഡ്യൂൾ ക്യാൻസൽ ചെയ്യുകയും, പണം തിരിച്ചു നൽകാതിരിക്കുകയും ചെയ്യുക, വൈകി പുറപ്പെടുക, ലഗേജുകൾ നഷ്ടപ്പെടുത്തുക , കണക്ഷൻ ഫ്ലൈറ്റുകൾ റദ്ദാക്കുക മുതലായവ വിമാനയാത്രക്കാർ നേരിടുന്ന…
