Keralam Main

അര്‍ജൻ്റീന ഫുട്‌ബോള്‍ ടീമിൻ്റെ കേരള സന്ദര്‍ശനം റദ്ദാക്കിയെന്ന് സൂചന;എന്താണ് കാരണം ?

മതിയായ സൗകര്യങ്ങൾ ഒരുക്കാത്തത് കൊണ്ട് ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജൻ്റീന ഫുട്‌ബോള്‍ ടീമിൻ്റെ നവംബറിലെ കേരള സന്ദര്‍ശനം റദ്ദാക്കിയെന്ന് സൂചന.നവംബര്‍ 17-ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റേറഡിയത്തിൽ…

International Main

ചൈനയില്‍ മുപ്പതിലധികം പാസ്റ്റര്‍മാരെ പോലീസ് അറസ്റ്റ് ചെയത് ജയിലിലടച്ചു

കമ്യൂണിസ്ററ് പാർടി ഭരിക്കുന്ന ചൈനയില്‍ ക്രൈസ്തവ വിശ്വാസികളുടെ സ്വതന്ത്ര സഭയായ സിയോണ്‍ സഭയുടെ മുപ്പതിലധികം പാസ്റ്റര്‍മാരെ പോലീസ് അറസ്റ്റ് ചെയത് ജയിലിലടച്ചു.സിയോണ്‍ സഭയുടെ സ്ഥാപകനും പ്രമുഖ പാസ്റ്ററുമായ…

Main

1666 വില്ലേജ് ഓഫീസുകളിലും ഓരോ സർവെയർമാരെ നിയമിക്കും

കേരളത്തെ 2031-ഓടെ ഭൂപ്രശ്നങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. വിഷൻ 2031 ൻ്റെ ഭാഗമായി സർവെയും ഭൂരേഖയും…

Keralam Main

കേരളത്തിൽ ഹിന്ദു ജനസംഖ്യ വർധനവിന് ആഹ്വാനം ചെയ്ത് സ്വാമി ചിദാനന്ദപുരി;മൂന്നിൽ കുറയാത്ത കുട്ടികൾ

കേരളത്തില്‍ ഹിന്ദു ജനസംഖ്യ വർധനവിന് ആഹ്വാനം ചെയ്ത് സ്വാമി ചിദാനന്ദപുരി. ഹിന്ദുക്കൾക്ക് മൂന്നിൽ കുറയാതെ കുട്ടികൾ വേണമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. നാല് കുട്ടികൾ ഉണ്ടായാൽ അതിൽ ഒരു…

Keralam Main

ശബരിമലയിലെ സ്വർണ്ണക്കൊള്ള;ദേവസ്വം ബോർഡ് അധികാരികൾ ഒത്താശ ചെയ്തിട്ടുണ്ടെന്ന് ഒന്നാം പ്രതിസമ്മതിച്ചു.

ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്ര ശ്രീകോവിലിലെ സ്വർണ്ണക്കൊള്ളയ്ക്ക് ദേവസ്വം ഉദ്യോഗസ്ഥന്മാരും ബോർഡ് അധികാരികളും ഒത്താശ ചെയ്തിട്ടുണ്ടെന്ന് കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോററി സമ്മതിച്ചു. ഇവര്‍ക്കെല്ലാം താന്‍…

Keralam Main

ഷെയ്ന്‍ നിഗം നായകനായ ‘ഹാല്‍’ എന്ന സിനിമ;ചില ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ്

ഷെയ്ന്‍ നിഗം നായകനായ ‘ഹാല്‍’ എന്ന സിനിമ ഹൈക്കോടതി കണ്ടേക്കും. എപ്പോള്‍, ആര്, എവിടെ സിനിമ കാണുമെന്ന് കോടതി ചൊവ്വാഴ്ച തീരുമാനിക്കും. സിനിമ കാണാമോ എന്ന ഹർജിക്കാരുടെ…

Main National

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ദളിത് യുവാവിന്റെ കുടുംബത്തിൽ രാഹുൽഗാന്ധി

ഉത്തർ പ്രദേശ് റായ്ബറേലിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ദളിത് യുവാവായ ഹരിയോം വാൽമീകിയുടെ കുടുംബത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച സന്ദർശിച്ചു. ഈ മാസം ആദ്യം…

Keralam Main

ശബരിമലയിലെ സ്വർണ മോഷണം ;മുഖ്യപ്രതിഉണ്ണികൃഷ്ണൻ പോറ്റിഅറസ്റ്റിൽ

ശബരിമല ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് (17 -10 -2025 ) അറസ്റ്റ്…

Banner Keralam

കെ മുരളീധരന്റെ പ്രവചനം യാഥാർഥ്യമായി ;ഇനി കെപിസിസി യോഗം ചേരണമെങ്കിൽ ഓഡിറ്റോറിയം വേണം

കെ പി സി സിയിൽ വീണ്ടും ജംബോ കമ്മിറ്റി.കേരളത്തിലെ ഏറ്റവും ഉയർന്ന ഉന്നത കാര്യാ സമിതിയായ രാഷ്ട്രീയകാര്യ സമിതിയിൽ നിലവിൽ 30 അംഗങ്ങളുണ്ട്.പുനഃസംഘടിപ്പിച്ചതോടെ രാഷ്ട്രീയ കാര്യ സമിതിയിലെ…

Keralam Main

മെസി കൊച്ചിയിൽ കളിക്കുമോ ?കളിക്കില്ലെന്നും കളിക്കുമെന്നും

കേരള ഫുട്ബോൾ ആരാധകർകാത്തിരുന്ന ലയണൽ മെസ്സി ഓസ്ട്രേലിയയ്ക്കെതിരെ അർജന്റീനയെ നയിക്കുമെന്ന് പ്രതീക്ഷകൾക്ക് മങ്ങലേറ്റു . ഇപ്പോൾ ആ ആവേശം അനിശ്ചിതത്വത്തിലാണ്. 70 കോടി രൂപ ചെലവഴിച്ച് നവീകരിച്ച…