ഏലൂർ ചൗക്ക – ചേരാനല്ലൂർ പാലത്തിന് ഭരണാനുമതിയായി; 27.70 കോടി രൂപയുടെ പദ്ധതി
സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ് എറണാകുളം ജില്ലയിലെ മുട്ടാർ നദിക്കു കുറുകെയുള്ള ചേരാനല്ലൂർ ഏലൂർ ചൗക്ക പാലം നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചതായി വ്യവസായ മന്ത്രി പി.…